KERALA


21 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ തൃശൂരിൽ പിടിയിൽ

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 4 യുവാക്കളെ ചേർപ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് അമ്മാടത്തു നിന്നും പിടികൂടി. ഇവരിൽ നിന്നും 21ഗ്രാം എംഡിഎംഎ പിടികൂടി. അമ്മാടം സ്വദേശികൾ ആയ അക്ഷയ് (30), പ്രജിത് (22), ജെഫിൻ (23), ആഷിക് എന്നിവരെയാണ് പിടികൂടിയത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button