EDAPPAL

ഹൈദരലി തങ്ങൾ സർവ്വകക്ഷി അനുസ്മരണ ചടങ്ങ് നടത്തി

എടപ്പാൾ: കാലടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സർവ്വകക്ഷി അനുസ്മരണ ചടങ്ങ് നടത്തി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. മോഹൻദാസ്, സുരേഷ്പൊൽപ്പാക്കര, ഖാസിംഫൈസി പോത്തന്നൂർ, ഹസ്സൻ അഹ്സനി, പി.സി.നാരായണൻ, ടി.എ.അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു. നൗഫൽ സി. തണ്ടിലും സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button