EDAPPAL

സി.ഐ.ടി.യു. എടപ്പാളിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

എടപ്പാൾ: കേന്ദ്ര സർക്കാരിനും കേന്ദ്ര ഏജൻസികൾക്കു മെതിരെ കഴിഞ്ഞ ദിവസം കേരളത്തിൽ നടത്തിയ ഹർത്താലിന്റെ മറവിൽ കോടികളുടെ പൊതുമുതൽ നശിപ്പിച്ചതിൽ പ്രതിഷേധിച്ചും ജാതിയുടേയും മതത്തിന്റെയും പേരിൽ തൊഴിലാളിളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണ കൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് ചുമട്ട് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. എടപ്പാളിൽ പ്രകടനവും പൊതുയോഗവും നടത്തി.സി.രാഘവൻ ഉദ്ഘാടനം ചെയ്തു.ഇ.എസ്, സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എം.മുരളീധരൻ, എം.എ.നവാബ്, മോഹനൻ അയിലക്കാട് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button