EDAPPAL

സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ സ്ഥാപിച്ച പ്രോജർക്ടറുകളുടെ സമർപ്പണം ഉദ്ഘാടനം നിർവഹിച്ചു

എടപ്പാൾ : ഐ ഡി ബി ഐ ബാങ്കിൻ്റെ CSR ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ സ്ഥാപിച്ച പ്രോജർക്ടറുകളുടെ സമർപ്പണം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മെഹ്റുന്നിസ ഉദ്ഘാടനം നിർവഹിച്ചു.വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ മുഖ്യ അതിധി യായി.വാർഡ് മെമ്പർ സതീസുകുമാരൻ, പിടിഎ പ്രസിഡന്റ് രാമചന്ദ്രൻ,ചന്ദ്രൻ,സുകുമാരൻ ,ബാങ്ക് ഓഫീസർ ആനന്ദ് എന്നിവർ ആശംസകൾ അറിയിച്ചു. I DBI ബാങ്ക് മാനേജർസാനു സോമൻ. പദ്ധതി വിശദീകരണം നടത്തി പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ കെ എം സ്വാഗതവും HM റിയാസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button