EDAPPALLocal news

വേനൽതുമ്പി കലാജാഥ : കേന്ദ്രങ്ങളിലെ സ്വീകരണം ആവേശകരം

എടപ്പാൾ: ബാലസംഘം എടപ്പാൾ ഏരിയ വേനൽതുമ്പി കലാജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും വൻ ജനപങ്കാളിത്തമാണ്.
കഴിഞ്ഞ ശനിയാഴ്ച നന്നംമുക്കിൽ നിന്നാണ് കലാജാഥ പര്യടനം ആരംഭിച്ചത്. എടപ്പാൾ ഏരിയയിലെ വിവിധയിടങ്ങളിലെ സ്വീകരണത്തിനു ശേഷം ഞായറാഴ്ച കക്കിടിപ്പുറത്ത് സമാപിക്കും. ലഘു നാടകങ്ങളും, സംഗീത ശില്പങ്ങളും, പാട്ടുകളും അടങ്ങിയ പരിപാടികളാണ് കലാജാഥയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button