സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,33,18,214 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
17 എടപ്പാൾ സ്വദേശികൾ അടക്കം മലപ്പുറം ജില്ലയില്‍ രോഗ വ്യാപന നിരക്ക് 11.49 ശതമാനം
1,553 പേര്‍ക്ക് വൈറസ് ബാധ; 841 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,510 പേര്
ആരോഗ്യ പ്രവര്‍ത്തകര്‍ 0
ഉറവിടമറിയാതെ 20 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 13,669 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 32,842 പേര്
ജില്ലയില്‍ ഇന്ന് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.49 ശതമാനം രേഖപ്പെടുത്തി. 1,553 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 841 പേര് കോവിഡ് ബാധക്കുശേഷം രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,24,531 പേരായി.
രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,510 പേര് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 20 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 17 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 32,842 പേര് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 13,669 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 562 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 257 പേരും 134 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 429 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,186 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 20
ആലങ്കോട് 07
ആലിപ്പറമ്പ് 26
അമരമ്പലം 21
ആനക്കയം 08
അങ്ങാടിപ്പുറം 14
അരീക്കോട് 12
ആതവനാട് 08
ഊരകം 07
ചാലിയാര്‍ 32
ചീക്കോട് 05
ചേലേമ്പ്ര 04
ചെറിയമുണ്ടം 03
ചെറുകാവ് 05
ചോക്കാട് 04
ചുങ്കത്തറ 24
എടക്കര 19
എടപ്പറ്റ 06
എടപ്പാള്‍ 17
എടരിക്കോട് 08
എടവണ്ണ 31
എടയൂര്‍ 07
ഏലംകുളം 12
ഇരിമ്പിളിയം 02
കാലടി 08
കാളികാവ് 23
കല്പകഞ്ചേരി 06
കണ്ണമംഗലം 29
കരുളായി 16
കരുവാരക്കുണ്ട് 07
കാവനൂര്‍ 11
കീഴാറ്റൂര്‍ 34
കീഴുപറമ്പ് 06
കോഡൂര്‍ 18
കൊണ്ടോട്ടി 20
കൂട്ടിലങ്ങാടി 10
കോട്ടക്കല്‍ 11
കുറുവ 10
കുറ്റിപ്പുറം 22
കുഴിമണ്ണ 38
മക്കരപ്പറമ്പ് 13
മലപ്പുറം 27
മമ്പാട് 07
മംഗലം 10
മഞ്ചേരി 24
മങ്കട 17
മാറാക്കര 18
മാറഞ്ചേരി 05
മേലാറ്റൂര്‍ 09
മൂന്നിയൂര്‍ 34
മൂര്‍ക്കനാട് 23
മൂത്തേടം 05
മൊറയൂര്‍ 06
മുതുവല്ലൂര്‍ 07
നന്നമ്പ്ര 17
നന്നംമുക്ക് 09
നിലമ്പൂര്‍ 45
നിറമരുതൂര്‍ 36
ഒതുക്കുങ്ങല്‍ 05
ഒഴൂര്‍ 06
പള്ളിക്കല്‍ 16
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 06
പറപ്പൂര് 09
പെരിന്തല്‍മണ്ണ 19
പെരുമണ്ണ ക്ലാരി 10
പെരുമ്പടപ്പ് 16
പെരുവള്ളൂര്‍ 20
പൊന്മള 06
പൊന്മുണ്ടം 17
പൊന്നാനി 52
പൂക്കോട്ടൂര്‍ 10
പോരൂര്‍ 66
പോത്തുകല്ല് 04
പുലാമന്തോള്‍ 07
പുളിക്കല്‍ 09
പുല്‍പ്പറ്റ 06
പുറത്തൂര്‍ 12
പുഴക്കാട്ടിരി 03
താനാളൂര്‍ 17
താനൂര്‍ 06
തലക്കാട് 08
തവനൂര്‍ 08
താഴേക്കോട് 06
തേഞ്ഞിപ്പലം 08
തെന്നല 17
തിരുനാവായ 18
തിരുവാലി 10
തൃക്കലങ്ങോട് 21
തൃപ്രങ്ങോട് 01
തുവ്വൂര്‍ 17
തിരൂര്‍ 15
തിരൂരങ്ങാടി 13
ഊര്‍ങ്ങാട്ടിരി 09
വളാഞ്ചേരി 23
വളവന്നൂര്‍ 03
വള്ളിക്കുന്ന് 14
വട്ടംകുളം 10
വാഴക്കാട് 12
വാഴയൂര്‍ 06
വഴിക്കടവ് 40
വെളിയങ്കോട് 25
വേങ്ങര 23
വെട്ടത്തൂര്‍ 15
വെട്ടം 04
വണ്ടൂര്‍ 19