EDAPPAL

സംസ്കൃത അധ്യാപകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു

എടപ്പാൾ: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഉപജില്ലകളിലെ സംസ്കൃത അധ്യാപകർക്കായി ഏകദിന പരിശീലനം
സംഘടിപ്പിച്ചു. എടപ്പാൾ ബി ആർ സി ബി പി സി ബിനീഷ് മാഷ് അധ്യക്ഷത വഹിച്ച ചടങ്ങ് എടപ്പാൾ ഉപജില്ല ഓഫീസർ നാസർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പരിശീലനത്തിന് ശിവകുമാർ മാസ്റ്റർ, സുധീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button