EDAPPALLocal newsMARANCHERYPONNANI

പൊന്നാനി താലൂക്കിൽ കനത്ത ജാഗ്രതാ നിർദ്ധേശം നൽകി ജില്ലാ കലക്ടർ

പൊന്നാനി: പൊന്നാനി താലൂക്കിലെ വിവിധയിടങ്ങളിൽ
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊന്നാനി താലുക്കിൽ ജാഗ്രതാ നിർദ്ദേശം. ജില്ലാ കലക്ടർ പൊന്നാനിയിലെത്തിയാണ് മാധ്യമ പ്രവർത്തകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

പൊന്നാനി താലൂക്കില്‍ രണ്ട് സ്കൂളുകളിലായി 262 ലധികം പേര്‍ക്കാണ് ഒരൊറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. താലുക്ക് പരിധിയിലെ മുഴുവൻ ടർഫുകൾ അടയ്ക്കാൻ നിർദേശം നല്‍കി. ആൾക്കൂട്ടങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ നടപടി. വിവാഹങ്ങളില്‍ നൂറില്‍ കൂടുതൽ ആളുകൾ പങ്കെടുത്താൽ നടപടിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button