CHANGARAMKULAM
ഇർശാദ് പലിശ രഹിത നിധി വിഭവസമാഹരണ യജ്ഞത്തിന് തുടക്കമായി
ചങ്ങരംകുളം : പതിമൂന്നു വർഷത്തോളമായി ഇർശാദിന്റെ ആ ഭിമുഖ്യത്തിൽ നടന്നു വരുന്ന സഹായ നിധി വാർഷികം ഏപ്രിൽ അവസാനവാരം വിപുലമായ പരിപാടികളോടെ നടത്താൻ എ.വൈ ഹംസ ഹാജി ചെയർമാനും ഒതളൂർ എം.വി. മുഹമ്മദ് കൺവീനറുമായി പ്രോഗ്രാം കമ്മിറ്റിക്ക് രൂപം നൽകി. പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാടിന്റെ അദ്ധ്യക്ഷതയിൽചെയർമാൻ കേരള ഹസൻ ഹാജി നിധി വിപുലീകരണ യജ്ഞo ഉദ്ഘാടനം ചെയ്തു. വാരിയത്ത് മുഹമ്മദലി നൗഫൽസ അദി. നിധി ഭാരവാഹികളായ ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി TC അബ്ദുറഹിമാൻ പ്രസംഗിച്ചു.