EDAPPALLocal news

തെങ്ങ് കടപുഴകി വീണ് ഗതാഗതം മുടങ്ങി

എടപ്പാൾ: കാഞ്ഞിരമുക്ക് – നടുവട്ടം റോഡിൽ തെങ്ങ് കടപുഴകി വീണു. യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വ്യാഴാഴ്ച്ച രാവിലെ 10.30 ഓടെയാണ് മണിയോടെയാണ് സംഭവം. കടപുഴക്കി വീണ തെങ്ങ് വൈദ്യുതി കമ്പിയിൽ തങ്ങി നിന്നു.തുടർന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥർ എത്തി വൈദ്യുതി നിർത്തിവെച്ച ശേഷം മരം മുറിച്ച് നീക്കി. ഗതാഗതം പുനസ്ഥാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button