KERALA
വെള്ളിവിലയില്‍ ഇടിവ്; സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില
വെള്ളിവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 78.50 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 628 രൂപയും പത്ത് ഗ്രാമിന് 785 രൂപയുമാണ്. അതേസമയം ഒരു കിലോഗ്രാം വെള്ളിവില സംസ്ഥാനത്ത് 78500 രൂപയിലേക്കെത്തി. ഈ മാസം ആദ്യ വാരത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്ന് 45600 എന്ന റെക്കോര്‍ഡ് വിലയിലേക്കെത്തിയിരുന്നു