EDAPPAL
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണം നൽകി
എടപ്പാൾ : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണം നൽകി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു.
പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് അംഗത്വം നൽകി
വി പി കുഞ്ഞു മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു.എ എം രോഹിത്, കെ വി നാരായണൻ സിന്ധു കെ പി, ബുഷ്‌റ ജലീൽ, ചട്ടിക്കൽ മാധവൻ, മൊയ്തുണ്ണി ഗോൾഡൻ, കെ എ ജയാനന്ദൻ, കെ പി മുത്തു, കണ്ണൻ നമ്പ്യാർ,റഫീഖ് ടി വി, റംഷാദ് എം വി, സുരേഷ് ടി പി, ഹരി വി ടി, ആസിഫ് പൂക്കരത്തറ, ഹാരിസ് സി വി, ജയരാജൻ കെ, പ്രതീഷ് ടി എൻ, ജലീൽ കടയിൽ, റസാഖ് വല്യാട്, സുഹൈൽ കെ, മനോജ് ടി പി എന്നിവർ പ്രസംഗിച്ചു.