EDAPPAL

കിസാൻ കോൺഗ്രസ്സ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി

എടപ്പാൾ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കിസാൻ കോൺഗ്രസ്സ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി പന്താവൂർ പാലം ക്ഷീര സംഘത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

സി.വി.ഇബ്രാഹീം സ്വാഗതം പറഞ്ഞു.
ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു അഡ്വ: സിദ്ധിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.ഹക്കീം പെരുമുക്ക്, ചുള്ളിയിൽ സിദ്ധിഖ്, അബ്ദു കിഴിക്കര,
എ.അബ്ദുല്ല കുട്ടി, ഷക്കിർ, ബീരാൻ.കെ.വി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button