KERALA

കെ.പി.എ.സി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടു: ഐ.സി.യുവിൽനിന്ന് മുറിയിലേക്ക് മാറ്റി; രണ്ടുദിവസത്തിനകം ആശുപത്രി വിടും

കരൾരോഗത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലുള്ള കെ.പി.എ.സി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഐ.സി.യുവിൽനിന്ന് മുറിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടുദിവസത്തിനകം ആശുപത്രി വിടും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരും. കരൾദാതാവിനെ തേടി മകൾ ശ്രീക്കുട്ടി കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു. ചികിത്സാചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button