VATTAMKULAM

വട്ടംകുളം സി.പി.എൻ.യു.പി സ്കൂളിൽ പാഠ്യപദ്ധതി ജനകീയ ചർച്ച നടത്തി

എടപ്പാൾ: സി പി എൻ യു പി സ്കൂളിൽ കേരള പാഠ്യപദ്ധതി രൂപികരണത്തിൻ്റെ ഭാഗമായി നടന്ന സ്കൂൾ തല സമൂഹ ചർച്ച വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. 26 ഫോക്കസ് ഏരിയകൾ കേന്ദ്രീകരിച്ച് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്ത് തയ്യാറാക്കിയ നിർദ്ദേശങ്ങൾ പൊതുചർച്ചക്ക് വിധേയമാക്കി ക്രോഡീകരിച്ച് തയ്യാറാക്കിയ പാഠ്യപദ്ധതി രേഖ 2022- വട്ടംകുളം ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചു’ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ലളിത ‘സി സ്വാഗതം പറഞ്ഞു PTA പ്രസിഡൻ്റ് M .Aനവാബ് അധ്യക്ഷനായി സ്റ്റാഫ് സെക്രട്ടറി.സി.സജി ഫോക്കസ് ഏരിയകൾ വിരദീകരിച്ച് ക്ലാസെടുത്തു.റിസോഴ്സ് പേഴ്സൺ സി.കെ സൈനുദ്ധീൻ ചർച്ചകൾക്ക് നേതൃത്വം നൽകി വാർഡ് മെമ്പർ എം – എ.നജീബ്’ ബ്ലോക്ക് മെമ്പർമാരായ സുമിത്ര ,ഷെരീഫ ടീച്ചർ’ വി.പി.അനീഷ്.ടി.പി. ഹൈദരലി ‘കൃഷി ഓഫീസർ ഗായത്രി ‘എട്ടൻ ശുകപുരം എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button