CHANGARAMKULAM

ബിജെപി കൂടല്ലൂരിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു

ആനക്കര : കേന്ദ്രഗവണ്മെന്റ് പദ്ധതി അട്ടിമറിക്കുകയും, അടിച്ചു മാറ്റുകയും ചെയ്യുന്ന ഇടത് വലത് മുന്നണികളുടെ രാഷ്ട്രീയ ഗൂഡാലോചനക്കെതിരെ ആനക്കര പഞ്ചായത്ത്‌ -കൂടല്ലൂരിൽ നടന്ന പ്രതിഷേധയോഗം മധ്യമേഖല ഉപാധ്യക്ഷൻ എം പി മുരളി പട്ടാമ്പി ഉദ്ഘാടനം നിർവഹിച്ചു.

കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്, രതീഷ് തണ്ണീർക്കോട്, കെസി കുഞ്ഞൻ, അനിൽ ബാബു, രതീഷ് പെരുമ്പലം, വീരമണി കുമ്പിടി, പ്രതീഷ് കൂടല്ലൂർ, നന്ദൻ മേലെഴിയം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button