EDAPPAL

റോട്ടറി ക്ലബ് ഓഫ് എപ്പോൾ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഇന്ന് നടക്കും

എടപ്പാൾ:റോട്ടറിക്ലബ്ഇൻസ്റെർനേഷ്‌ണൽ എപ്പോളിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് 2025 ജൂലൈ 17 നു വ്യാഴാഴ്‌ച രാത്രി 7.00 മണിക്ക്, വി. വി. കെ. കോൺവെൻഷൻ സെന്റർ, പന്താവൂരിൽ വെച്ച് നടക്കുന്നതാണ്.
ചീഫ് ഗസ്റ്റ് ആയി പങ്കെടുക്കുന്നത് റോട്ടറി ക്ലബിൻറ്റെ ജില്ലാ ഗവർണർ ഇലക്ട് (2026-27) Rth MD എം. വി. മോഹൻദാസ് മേനോൻ ആയിരിക്കും.

2025-26 വർഷത്തേക്കുള്ള പുതിയ റോട്ടറി ക്ലബ് ഓഫ് എടപ്പാൾ പ്രസിഡൻറ്റായി Rth Phrഅഷറഫ് ചെങ്ങനാത്തും, സെക്രട്ടറിയായി mtn പ്രകാശ് പൂളിക്ക പറമ്പിൽ, ട്രെഷററായി 18th മുഹമ്മദ് സുമേഷ് എന്നിവർ സ്ഥാനമേറ്റെടുക്കും.

Rth PHF ഡോക്‌ടർ രോഹിത് ശശിധരനാണ് പ്രോഗ്രാം ഡയറക്‌ടർ

ചടങ്ങിൽ പ്രധാനആകർഷണമായി, ക്ലബ്ബിൻറ്റെ പുതിയ സേവന പദ്ധതിയായ ‘വിഷൻ ഓൺ വീൽസ്” ഔദ്യോഗികമായി അവതരിപ്പിക്കപ്പെടും. ഈ പദ്ധതി റോട്ടറി ക്ലബ് എടപ്പാളും, റയ്ഹാൻ കോളജ് ഓഫ് ഓപ്റ്റോമെട്രിയും റയ്ഹാൻ ഐ ഹോസ്‌പിറ്റലും സംയുക്തമായാണ് നടപ്പാക്കുന്നത്.

പദ്ധതിയെക്കുറിച്ച് –

“വിഷൻ ഓൺ വീൽസ്” എന്നത് ഗ്രാമ ഹ്യദയങ്ങളിലേക്ക് , നേത്രരോഗ പരിചരണത്തിനായി റോട്ടറി ക്ലബ് എടപ്പാൾ, ആവശ്യകാരിലേക്ക് നേരിട്ടെത്തുന്ന ഒരു മൊബൈൽ കൺസൾട്ടേഷൻ പദ്ധതിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button