KERALA

റേഷന്‍ അരി കടത്താന്‍ ശ്രമം; പിടികൂടിയത് 10 ടണ്‍ റേഷന്‍ അരി

കോഴിക്കോട് വലിയങ്ങാടിയില്‍ നിന്നും 10 ടണ്‍ റേഷനരി പിടികൂടി. വലിയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന സീന ട്രേഡേഴ്‌സ് എന്ന സ്വകാര്യ വ്യക്തിയുടെ കടയില്‍ നിന്നും ലോറിയില്‍ കടത്താനുള്ള ശ്രമത്തിനിടെയാണ് 180 ചാക്ക് അരി പിടികൂടിയത്.പോലീസ് പരിശോധന നടത്തി വാഹനമടക്കം കസ്റ്റഡിയിലെടുത്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ സ്ഥലത്തെത്തി റേഷനരിയാണെന്നു സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button