CHANGARAMKULAM

രാഹുൽ ഗാന്ധിക്കെതിരെ കള്ളകേസ്:ചങ്ങരംകുളത്ത് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

ചങ്ങരംകുളം: രാഹുൽ ഗാന്ധിക്കെതിരെ കള്ള കേസ് ചുമത്തുന്ന കേന്ദ്ര സർക്കാരിനെതിരെ ആലംകോട് നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റികൾ ചങ്ങരംകുളത്ത് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.കെ എസ് യു സംസ്ഥന സെക്രട്ടറി റംഷാദ് എരമംഗലം ഉപരോധസമരം ഉദ്ഘാടനം ചെയ്തു.ആലംകോട് മണ്ഡലം പ്രസിഡന്റ് പി ടി കാദർ സ്വാഗതവും നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് നാഹിർ ആലുങ്ങൽ അദ്ധ്യക്ഷതയും വഹിച്ചു. പ്രണവം പ്രസാദ്,കെ മുരളീധരൻ, ഹക്കിം പെരുമുക്ക്,കുഞ്ഞു കോക്കൂർ, അഷറഫ് പുറത്താട്ട്, കാരയിൽ അപ്പു, റിസ പ്രകാശ്,സുജിത സുനിൽ, കൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button