KUTTIPPURAM

യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് സഹായം എത്തിച്ച് നടക്കാവ് വാട്സ്ആപ്പ് കൂട്ടായ്മ

കുറ്റിപ്പുറം മാണൂർ നടക്കാവ് വാട്സ്ആപ്പ് കൂട്ടായ്മ യുദ്ധക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ മക്കൾക്ക് വേണ്ടി നടത്തിയ വിഭവസമാഹരണം തങ്ങളുടെ ദുബായിലുള്ള സഹപ്രവർത്തകൻ മുഖാന്തിരം ഗസയിലേക്ക് എത്തിച്ചു.
ഇത് സ്വീകരിച്ച് അവിടുന്ന് നന്ദി പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
മാതൃകാപരമായ വിഭവസമാഹരണത്തിന് ആബിദ് VP, നാസർ.P, സുധീർ .P എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button