EDAPPAL
മെയ്ദിന റാലി നടത്തി
എടപ്പാൾ : വർക്കേഴ്സ് കോഡിനേഷൻ കമ്മിറ്റി എടപ്പാൾ ഏരിയയുടെ നേതൃത്വത്തിൽ മെയ് ദിന റാലി നടത്തി.അഡ്വക്കേറ്റ് യു സൈനുദ്ദീൻ റാലി ഉദ്ഘാടനം ചെയ്തു.