CHANGARAMKULAMLocal news
എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു
ചങ്ങരംകുളം :വളയംകുളം എംവിഎം ഹൈസക്കന്റി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് കിട്ടിയ മുഴുവൻ കുട്ടികളെയും അവാർഡ് നൽകി ആദരിച്ചു പവിട്ടപ്പുറം അറബിക് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ അസീബ് മദനി ഉദ്ഘാടനവും മുഖ്യപ്രഭാഷണം നടത്തി ചടങ്ങിൽ എംവിഎം ഹൈസ്കൂൾ പ്രസിഡണ്ട് എം വി ബഷീർ അധ്യക്ഷത വഹിച്ചു ഹൈസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റഷീദ് സ്വാഗതം പറഞ്ഞു ചടങ്ങിൽ മാനേജ് കമ്മിറ്റി അംഗങ്ങൾ സമ്മാനദാനം നിർവഹിച്ചു വൈസ് പ്രിൻസിപ്പൽ ആലിക്കുട്ടി മാസ്റ്റർ പ്രധാന അധ്യാപകൻ ഷംസുദ്ദീൻ മറ്റ് അധ്യാപകരും സംസാരിച്ചു