Local newsTHRITHALA

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന് പിന്തുണ നൽകി കുമരനെല്ലൂർ വർണ്ണന ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ

കുമരനെല്ലൂർ : “മാലിന്യ മുക്ത നവകേരളം” ക്യാമ്പയിന് പിന്തുണ നൽകി കുമരനെല്ലൂർ വർണ്ണന ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ. കുമരനെല്ലൂരിലെ വാർഡ് 15 വാർഡ് മെമ്പർ മുതാസിൻ്റെയും, വർണ്ണന ക്ലബിൻ്റെയും, മുൻ മെമ്പർ ആമീൻ മാസ്റ്ററിൻ്റെയും നേതൃത്വത്തിൽ ക്ലബ്ബിൻ്റെ പ്രവർത്തകർ കുമരനെല്ലൂർ സെൻ്ററിൽ ശുചീകരണം നടത്തി.
മാലിന്യമുക്ത ക്യാമ്പയിന് പിന്തുണ നൽകിയ വർണ്ണന ക്ലബിന്റെ മുഴുവൻ പ്രവർത്തകർക്കും കപ്പൂർ പഞ്ചായത്ത് ഭരണ സമിതിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button