Local newsPONNANI
പൊന്നാനി താലൂക്ക് കെ സി ഇ എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി,മാറഞ്ചേരി യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ചു
പൊന്നാനി: പൊന്നാനിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം അബ്ദുൽ ലത്തീഫ് ഉത്ഘാടനം ചെയ്തു. മാറഞ്ചേരിയിൽ ജില്ലാ കൗൺസിൽ അംഗം സോമവർമ ഉത്ഘാടനം ചെയ്തു. യോഗത്തിൽ ടി വി ഷെബീർ ആദ്യക്ഷത വഹിച്ചു. പി നൂറുദ്ധീൻ, മുഹമ്മദ് അഷ്‌റഫ്,കവിത, വിവേക് ഗോപാൽ, ബജിത് കുമാർ, മുനീർ മാറഞ്ചേരി, ദിതി വി ആർ, രജിത ഇ, ലക്ഷ്മി ദേവി, പ്രദീപ് കളരി പറമ്പിൽ, ഉസ്മാൻ സി, ശ്രീകല, മുഹമ്മദ് കുട്ടി, ജയ പ്രസാദ് എന്നിവർ പ്രസംഗിച്ചു… പൊന്നാനി യൂണിറ്റ് ഭാരവാഹികളായി രതി അഭിലാഷ്, പ്രവീൺ ദാസ് എന്നിവരെയും മാറഞ്ചേരി യൂണിറ്റ് ഭാരവാഹികളായി പ്രദീപ് കളരി പറമ്പിൽ, രജനി പി, മോനിഷ പി എന്നിവരെ തിരഞ്ഞെടുത്തു.