KERALA
പട്ടാമ്പിയിൽ കടയിൽ പോവുകയായിരുന്ന യുവാവിനെ തെരുവ് നായ ആക്രമിച്ചു
പട്ടാമ്പിയിൽ കടയിൽ പോവുകയായിരുന്ന യുവാവിനെ തെരുവ് നായ ആക്രമിച്ചു
പട്ടാമ്പി വിളയൂരിൽ യുവാവിനെ തെരുവ് നായ ആക്രമിച്ചു. സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. നിലത്തു വീണ യുവാവിന് സാരമായി പരിക്കേറ്റു. വിളയൂരിലും പരിസര പ്രദേശത്തും ആഴ്ചകൾക്ക് മുമ്പ് നിരവധി പേരെ തെരുവ് നായ കടിച്ചിരുന്നു.