KERALA
കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം.
കണ്ണൂരിലെ മട്ടന്നൂർ ഇരിട്ടി റോഡിൽ ലോറി നിയന്ത്രണം വിട്ടുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. അരുൺ വിജയൻ (38) രവീന്ദ്രൻ (57) എന്നിവരാണ് മരിച്ചത്. ഇരിട്ടി – വിളമന സ്വദേശികളായ ഇവർ ഡ്രൈവറും സഹായിയുമാണ്.