EDAPPAL
അയിലക്കാട് രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു
എടപ്പാൾ: അയിലക്കാട് രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. പുളിക്കത്ര അരവിന്ദന്റെ മക്കളായ അഭിനവ് (20) അനന്ദ (15) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് വീട്ടിലെ കോഴികളെ പിടി കൂടാൻ വന്ന നായയെ ആട്ടിയോടിക്കാൻ ശ്രമിക്കുന്നക്കുന്നതിനിടെയാണ് കടിയേറ്റത്. ഇതുവരെയും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് കുത്തിവെപ്പ് എടുത്തു.