PONNANI


ഭാരതപ്പുഴയിലെ തുരുത്തുകളിൽ തീപ്പിടിത്തം

പൊന്നാനി : ഭാരതപ്പുഴയിലെ തുരുത്തുകളിൽ പുൽക്കാടുകളിൽ തീപ്പിടിത്തം. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കർമ റോഡിലെ തുരുത്തുകളിലാണ് തീപ്പിടിത്തമുണ്ടായത്. പുല്ല്, മരങ്ങൾ, പനകൾ തുടങ്ങിയവ കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ടൂറിസം വികസനത്തിന്റെ ഭാഗമായി തുരുത്തുകൾ ഉപയോഗിക്കാനുള്ള ആലോചനകൾ നടക്കുന്നതിനിടെയാണ് തീപ്പിടിത്തം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button