EDAPPAL
ബൈക്കൂകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്
എടപ്പാൾ: അങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നരിപ്പറമ്പ്
പടിപ്പുരക്കളം ശിവശങ്കരൻ(65) ആണ് മരണപ്പെട്ടത്. മംഗംലം സ്വദേശി വൈശാഖ് (25), നെയ്തല്ലൂർ സ്വദേശി സാഗർ (24) എന്നിവർ പരിക്കേറ്റ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.
ബുധനാഴ്ച്ച വൈകിട്ട് അറുമണിയോടെയായിരുന്നു അപകടം.