EDAPPALLocal news
ബാലവേദി കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു
എടപ്പാൾ: പൊൽപ്പാക്കര ഗ്രാമീണ വായനശാലയിൽ ബാലവേദി കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി. ഉണ്ണികൃഷ്ണൻ കുഞ്ഞുമോൻ എന്ന ഹൈദ്രോസ്, പൊട്ടത്തേൽ വാസു എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ബാലകൃഷ്ണൻ സംസാരിച്ചു. ലൈബ്രറേറിയൻ സതി ടി പി നന്ദി രേഖപ്പെടുത്തി