EDAPPAL
ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു
എടപ്പാൾ : ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ ഫുഡ്ബോൾ പരിശീലനം നേടിയ ലിറ്റിൽ കിക്കേഴ്‌സ് പദ്ധതിയിലെ വനിതാ താരങ്ങൾക്ക് ദിലീപ് ഹൈൽബ്രോൺ നൽകുന്ന കിറ്റ് 2025 നവംബർ 15 ശനിയാഴ്ച്ച വൈകീട്ട് അഞ്ചു മണിക്ക് യാസ്പ്പൊ അങ്കണത്തിൽ വച്ച് പിന്നണി ഗായകൻ എടപ്പാൾ വിശ്വൻ വിതരണോദ്ഘാടനം നിർവഹിച്ചു.
യാസ്പോ ക്ലബ് ഭാരവാഹികളായ് സുമേഷ് ഐശ്വര്യ,അജയ്, കെ.വി പ്രകാശ്,സുഭാഷ്, ഷബീബ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.