പ്രീ പ്രൈമറി പ്രവേശനോത്സവം
വട്ടംകുളം : സി.പി എൻ .യു .പി .സ്കൂളിലെ പ്രീ-പ്രൈമറി കുട്ടികളുടെ പ്രവേശനോത്സവം വർണ്ണാ ദമായിആഘോഷിച്ചു വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ്ക്ലബ്ബിൻറെ വക എല്ലാ കുട്ടികൾക്ക്.പഠനോപകരണ കിറ്റ് സമ്മാനിച്ചു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്ക് .എടപ്പാൾ ഹോസ്പിറ്റൽസിൻ്റെ വകയായിമധുര പലഹാരങ്ങൾ വിതരണം ചെയ്തു.പി.ടി.എ.കമ്മറ്റിയുടെ നേതൃത്വത്തിൽ .സ്കൂൾ അലങ്കരിക്കൽ.കുട്ടികൾക്ക് ബലൂൺ .തൊപ്പി.കളിപ്പാട്ടങ്ങൾ എന്നിവ നൽകി പരിപാടികളുടെ ഉദ്ഘാടനം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്.എം മുസ്തഫ നിർവഹിച്ചു പി.ടി.എ പ്രസിഡൻറ് അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ പ്രധാന അധ്യാപിക സുജാ ബേബി സ്വാഗതം പറഞ്ഞു പഞ്ചായത്ത് പ്രസിഡൻറ്.എം. എ നജീബ്.മുൻ പ്രസിഡണ്ട് കഴുങ്ങിൽ മജീദ്.ബ്ലോക്ക് മെമ്പർ.സി. വി ഷെരീഫ.. ചാലഞ്ചേഴ്സ് യുനൈറ്റഡ് ‘ ക്ലബ് പ്രസിഡണ്ട് ‘അഷ്കർ ‘ഗഫൂർ.പി.ടി.എ. വൈസ് പ്രസിഡണ്ട് .വി പി അനീഷ് .മാതൃസമിതി പ്രസിഡണ്ട് .അജിതസജി.സുനിൽകുമാർ . പി. എൻ.എന്നിവർ പ്രസംഗിച്ചു സ്റ്റാഫ് സെക്രട്ടറി സി സജി നന്ദി പറഞ്ഞു