GULF
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പൊന്നാനി സ്വദേശി ഹുസ്സൈൻ സഖാഫിന് പി സി ഡബ്ള്യു എഫ് യാത്രയയപ്പ് നൽകി
അശ്റഫ് യു അധ്യക്ഷത വഹിച്ചു, യുസഫ് കെ വി പരിപാടി ഉത്ഘാടനം നടത്തി. മുബാറക് എം, മുജീബ് എം വി അബ്ദുൽ റഹ്മാൻ , ഇർഷാദ്, റാഫി എന്നിവർ സംസാരിച്ചു. എം പി തങ്ങൾ മറുപടി പ്രസംഗത്തിൽ എല്ലാവരോടും നന്ദി പറഞ്ഞു, പരിപാടിക്ക് എത്തിയവർക്ക് മുഹമ്മദ് ഷാജി നന്ദി അറിയിച്ചു, തദവസരത്തിൽ എം പി തങ്ങൾക്കുള്ള ഉപഹാരം കൈമാറി