EDAPPAL
പ്രതിഷേധ പ്രകടനം നടത്തി
എടപ്പാൾ : ഇന്ധന വില വർദ്ധിപ്പിച്ചതിൽ സി.ഐ.ടി.യു എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി. എം.എ.നവാബ്’.എം.മുരളീധരൻ.കെ.വി.കുമാരൻ.കെ.പി.മോഹനൻ എന്നിവർ നേതൃത്വം നൽകി.