Local newsPONNANI

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ നൽകി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022 – 23 വാർഷിക പദ്ധതിയിൽ ഘടകസ്ഥാപനങ്ങളിലേക്ക് കമ്പ്യൂട്ടർ, പ്രിന്റർ അനുബന്ധ സാമഗ്രികൾ നൽകി. പദ്ധതിയുടെ വിതരണോദ്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ്‍ പ്രസിഡന്റ്‍ അഡ്വ. ആർ ഗായത്രി, ബ്ലോക്ക് പഞ്ചായത്ത് സ്‍റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളായ ഇ.കെ.ദിലീഷ്, എൻ.ആർ. അനീഷ്, പ്രേമലത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button