PONNANI
പൊന്നാനി കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം ബേപ്പൂർ സ്വദേശിയുടേത്.
പൊന്നാനി :പൊന്നനിയിൽ കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം ബേപ്പൂർ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് കടലിൽ കാണാതായ ബേപ്പൂർ സ്വദേശി കെ പി സിദ്ധിഖ് എന്നയാളുടെതാണ് മൃതദേഹമെന്ന് ബന്ധുക്കൾ പൊന്നാനി താലൂക് ആശുപത്രിയിൽ എത്തിയാണ് തിരിച്ചറിഞ്ഞത്.പലപ്പെട്ടി കടലിൽ നിന്നും ഇന്നലെ വൈകീട്ടോടെയാണ് ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.