EDAPPAL

പെൻഷൻ ദിനം ആചരിച്ചു

എടപ്പാൾ : ഡിസംബർ 17 പെൻഷൻ ദിനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗയുടെ നേതൃത്വത്തിൽ വർക്ക്ഷോപ്പിനു മുന്നിൽ പെൻഷൻ ദിനാചരണം നടത്തി. പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് കെ.പി. ഉണ്ണീരി അധ്യക്ഷത വഹിച്ചു.

പെൻ ഓർഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി.പി. കുഞ്ഞൻ, എ. പത്മനാഭൻ, കെ. സേതുമാധവൻ, എനുദ്ധീൻ കുട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button