Local newsPONNANI

പാലപ്പെട്ടിയിൽ കടലിൽ വീണ് നാല് വയസുകാരന് ദാരുണാന്ത്യം

പൊന്നാനി:പാലപ്പെട്ടിയിൽ കടലിൽ വീണ് നാല് വയസുകാരൻ മരിച്ചു.പുതുപൊന്നാനി അൽഫ ഹോട്ടലിന് പുറക് വശത്ത് താമസിക്കുന്ന മമ്മിന്റകത്ത് അലിയുടെ മകൻ മുഹമ്മദ് അയാൻ(4)ആണ് മരിച്ചത്.പാലപ്പെട്ടി ആശുപത്രിക്കടുത്തുള്ള മാതാവ് റാഹിലയുടെ വീടിനടുത്ത് വച്ച് അബദ്ധത്തിൽ കടലിൽ വീഴുകയായിരുന്നു.നാട്ടുകാർ ചേർന്ന് കരക്ക് കയറ്റി പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button