Uncategorized

ഐസിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഐ സി എസ് ഇ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org, cisceresults.trafficmanager.net എന്നീ വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. മാർച്ച് 1 മുതൽ ഏപ്രിൽ 5 വരെയായിരുന്നു പ്ലസ് ടു പരീക്ഷ. 2.5 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button