CHANGARAMKULAM

പത്മശ്രീ പി.ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ജൻമദിനത്തില്‍ അനുസ്മരണ സമ്മേളനവും നടന്നു

ചങ്ങരംകുളം:മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആദിമുഖ്യത്തിൽ സ്കൂൾ സ്ഥാപകനും വിദ്യാഭ്യാസവിചക്ഷണനും മൂക്കുതലയുടെ സൂര്യതേജസുമായിരുന്ന ഗുരുനാഥൻ പത്മശ്രീ പി.ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ജൻമദിനത്തിൻ്റെ ഭാഗമായി അനുസ്മരണ സമ്മേളനവും നടന്നു.പിസിഎന്‍ ഹയർ സെക്കൻ്റെറി’ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു ചേർന്ന അനുസ്മരണ സമ്മേളനത്തിൽവരലക്ഷ്മിയുടെ പ്രാർത്ഥനയോടു കൂടി തുടങ്ങിയ ഐസ്ക്രീം ഐസ്ക്രീം പൂർച്ച വിദ്യാർത്ഥി സംഘടന സെക്രട്ടറി കെയു ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അടാട്ട് വാസുദേവൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻഅനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ചിത്രൻ നമ്പൂതിരിപ്പാടിനെ കുറിച്ച്സാംസ്കാരിക പ്രവർത്തകനും പ്രാസംഗികനുമായ അജിത്ത് കോളാടിമുഖ്യപ്രഭാഷണം നടത്തി,ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിംവൈസ് പ്രസിഡണ്ട് സുബൈർ ഉദിനുപറമ്പ്,നന്നം മുക്ക്ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദാലി നരണിപ്പുഴ,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സജ്നാ ഫിറോസ്,നന്നം മുക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായഎം അജയ്ഘോഷ്,സുധീഷ്,റംസീന ,ഷാമില ഉസ്മാൻ,ഷബ്നാ,നിഷ ബാബുരാജ്,സ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ സി വി ,ഡോക്ടർ സർ കെ വി കൃഷ്ണൻ,വേലായുധൻ മാസ്റ്റർ,ശിവദാസൻ മുല്ലപ്പള്ളി,കെ രാജഗോപാലൻ,രാജീവ്,അലി,പ്രേമദാസ് നിറംതുടങ്ങിയവർ നമ്പൂതിരിപ്പാടിനെ അനുസ്മരിച്ച് സംസാരിച്ചു.നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു പങ്കെടുത്തവർക്ക് വിജയൻ വാക്യത്ത് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button