EDAPPALLocal news
സമീക്ഷ സമാപിച്ചു.
എടപ്പാൾ: സമസ്ത കേരള സുന്നി യുവജന സംഘം എടപ്പാൾ സോൺ സംഘടിപ്പിച്ച സമീക്ഷ യൂ.സി സംഗമം നടുവട്ടം ഹംദിയ്യയിൽ സമാപിച്ചു. എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ല ഫിനാൻസ് സെക്രട്ടറി മുനീർ പാഴൂർ വിഷയാവതരണം നടത്തി.
സി. നജീബ് അഹ്സനി, ആസിഫ് തണ്ടിലം, അഷ്റഫ് അൽ ഹസനി, ഗഫൂർ അഹ്സനി തിരുത്തി, സുഹൈൽ കാളാച്ചാൽ നേതൃത്വം നൽകി.