Uncategorized

വിദ്യാർത്ഥികൾക്കുള്ള കോൺടാക്ട് ക്ലാസ്സ് ശനിയാഴ്ച

എടപ്പാൾ: സ്കോൾ കേരള വഴി പ്ലസ് വൺ, പ്ലസ് ടു കോഴ്സിന് എടപ്പാൾ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള കോൺടാക്ട് ക്ലാസ്സ് ഡിസംബർ ആറിന് ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 12:30 വരെ സ്കൂളിൽ വെച്ച് നടക്കുന്നതാണ്. എല്ലാ വിദ്യാർത്ഥികളും ക്ലാസ്സ് അറ്റൻ്റ് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button