PONNANI

മിസ്റ്റർ മലപ്പുറം ആയി തിരഞ്ഞെടുത്ത പൊന്നാനി സ്വദേശി അസ്ലമിനെ അനുമോദിച്ചു

പൊന്നാനി: ഈ വർഷത്തെ ബോഡി ബിൽഡിംഗ് മലപ്പുറം ജില്ലാ തല മൽസരത്തിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ മിസ്റ്റർ മലപ്പുറമായി വിജയിയായ പി. അസ്ലമിനെ പൊന്നാനി പ്രിയദർശിനി ജനപക്ഷവേദി അനുമോദിച്ചു.വി.സെയ്തു മുഹമ്മത് തങ്ങൾ ഉപഹാരം നൽകി.ടി.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു.എം. അബ്ദുൾ ലത്തീഫ്,

എം.ഫസലുറഹ്മാൻ,കെ.പി.ജമാലുദ്ധീൻ,നസീം അറക്കൽ, പി.സക്കീർ എന്നിവർ പ്രസംഗിച്ചു.പൊന്നാനി എം.ഐ. ബോയ്സ് ഹയർസെക്കൻണ്ടറി പ്ല വിദ്യാർത്ഥിയായ അസ്ലം മൽസ്യതൊഴിലാളി കോൺഗ്രസ് പൊന്നാനി ബ്ലോക്ക് പ്രസിഡണ്ട് പി.സക്കിന്റെ മകനാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button