AccidentLocal newsPONNANI

നരിപ്പറമ്പ് പന്തേപാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് പരിക്ക്

പൊന്നാനി: പൊന്നാനി കുറ്റിപ്പുറം ദേശീയപാതയിൽ നരിപ്പറമ്പ് പന്തേപാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കേറ്റ പന്തേപ്പാലം തണ്ടിലം സ്വദേശി ശ്രീജിത്ത് (38) എന്നവരെ സ്‌ക്വാഡ് 54 ആംബുലൻസ് പ്രവർത്തകർ കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button