CHANGARAMKULAM

ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രചരണജാഥ നടത്തി

ചങ്ങരംകുളം: ജനങ്ങളെ സംരക്ഷിക്കുക,രാഷ്ട്രത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി രാജ്യത്തെ ഐക്യട്രേഡ് യൂണിയൻ നേതൃത്വത്തിൽ മാർച്ച് 28, 29 തീയ്യതികളിലായി 48 മണിക്കൂർ നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ചങ്ങരംകുളത്ത് കാൽനട പ്രചരണ ജാഥ നടത്തി. പി.ടി കാദർ,ഇപി ഏനു വി.വി കുഞ്ഞുമുഹമ്മദ്, എം.അജയഘോഷ്,സിദ്ധിക്ക് പന്താവൂർ,പി.വിജയൻ,മാമു വളയംകുളം,കെ.കെ.സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button