EDAPPAL

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്ത റോഡിന്റെ ഉദ്ഘാടനം നടന്നു

എടപ്പാൾ : പഞ്ചായത്ത്‌ വാർഡ് 11വെങ്ങിനിക്കരയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്ത ഇമാ കോളനി റോഡിന്റെയും കണ്ണത്ത് വീട് റോഡിന്റെയും ഉദ്ഘാടനം എടപ്പാൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി സുബൈദ ടീച്ചർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ പ്രഭാകരൻ, മെമ്പർമാർ,തൊഴിലുറപ്പ് സെക്ഷനിലെ ഉദ്യോ ഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ നാട്ടുകാർഎന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button