AccidentBREAKING NEWSEDAPPALKERALALATEST NEWSPUBLIC INFORMATIONUPDATES

തൃശ്ശൂർ ഇടമുട്ടത്ത് വൻ തീപിടിത്തം: ആൽഫാ ക്ലിനിക്കിന്റെ ഗോഡൗൺ പൂർണ്ണമായി കത്തിനശിച്ചു

തൃശ്ശൂർ: ഇടമുട്ടം പാലപ്പെട്ടി വളവിന് സമീപമുള്ള ആൽഫാ ക്ലിനിക്കിന്റെ വലിയ ഗോഡൗണിൽ വൻ തീപിടിത്തം. ഇരുമ്പ് സാധനങ്ങളും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണാണ് പൂർണ്ണമായും കത്തിനശിച്ചത്.​സംഭവമറിഞ്ഞ് വലപ്പാട്, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഗുരുവായൂരിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button