EDAPPAL

കൊള്ളനൂർ ഫ്രൻസ് ക്ലബ് ഫുട്ബോൾ മത്സരം:ചങ്ങരംകുളം ജനമൈത്രി പോലീസ് ജേതാക്കളായി

ചങ്ങരംകുളം:കൊള്ളനൂർ ഫ്രൻസ് ക്ലബ് നടത്തി വന്ന ഫുട്ബോൾ മേളയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ മത്സരത്തിൽ ചങ്ങരംകുളം ജനമൈത്രി പോലീസ് ജേതാക്കളായി.വട്ടക്കുന്നത്ത് നടന്ന മത്സരത്തിൽ ചാലിശ്ശേരി ജനമൈത്രി പോലീസുമായി ഏറ്റുമുട്ടി സമനിലയിൽ പിരിഞ്ഞ ചങ്ങരംകുളം ജനമൈത്രി പോലീസ് പെനാൽറ്റി ഷൂട്ടൗട്ടിലും സമനിലയിലെത്തുകയായിരുന്നു.ടോസിലൂടെയാണ് ചങ്ങരംകുളം പോലീസ് ജേതാക്കളായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button