EDAPPALLocal news
രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ പുഷ്പാർച്ചനയും ഓണപ്പുടവയും വിതരണം നടത്തി
എടപ്പാൾ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ പൊൽപാക്കര വാർഡ് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചന നടത്തി. തുടർന്ന് പൊൽപാക്കരയിലെ പ്രായമായ അമ്മമാർക്കും എടപ്പാൾ സഹായിയിലെ അന്തേവാസികൾക്കും ഓണ പുടവ നൽകി. ഡി. സി.സി മെമ്പർ പി പി ചക്കൻകുട്ടി. ഉദ്ഘാടനം ചെയ്തു. സുരേഷ് പൊൽപ്പാക്കര. നാഥൻ.പള്ളശേരി മോഹനൻ. സുനില്‍ എവി.വിനോദിനി. ശ്രീജ. ശ്യാംജിത്ത്എന്നിവർ പങ്കെടുത്തു.