India
ഡല്‍ഹിയില്‍ സുപ്രധാന വാര്‍ത്താ സമ്മേളനം തുടങ്ങി
ന്യൂഡല്‍ഹി | പ്രതിരോധ വിദേശ കാര്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനമാണ് നടക്കുന്നത്.
നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടേക്കും.
പ്രത്യാക്രമണങ്ങള്‍, നാശനഷ്ടങ്ങ, ഇന്ത്യയുടെ ലക്ഷ്യങ്ങള്‍, അതിര്‍ത്തികടന്നുള്ള ആക്രമണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിടുമെന്നു പ്രതീക്ഷിക്കുന്നു.
മോദി-ഡോവല്‍ കൂടിക്കാഴ്ച ഡല്‍ഹിയില്‍ നടക്കുന്നു.
ദൃശ്യങ്ങള്‍ കാണിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിന് ഒരുക്കം. വിദേശ കാര്യ സെക്രട്ടറി സ്ഥലത്തെത്തി
പാക് പ്രകോപനത്തിന് തക്കതായ മറുപടി നല്‍കി
പാക് ആക്രമണം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു
ആക്രമം ഇന്ത്യ ശക്തമായി ചെറുത്തു
സാഹചര്യം സേന രാജ്യത്തോട് വിശദീകരിക്കുന്നു
പല ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പോരാടി
പാക്കിസ്താന്‍ തുടര്‍ച്ചയായി നുണ പ്രചരിപ്പിക്കുന്നു.